കെ.​ഇ.​എ സാ​ൽ​മി​യ-​ഹ​വ​ല്ലി ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി

കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ സാ​ൽ​മി​യ- ഹ​വ​ല്ലി ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കെ.​ഇ.​എ സാ​ൽ​മി​യ-​ഹ​വ​ല്ലി ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി

കെ.​ഇ.​എ സാ​ൽ​മി​യ-​ഹ​വ​ല്ലി ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യികു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കു​വൈ​ത്ത് സാ​ൽ​മി​യ ഹ​വ​ല്ലി ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഏ​രി​യ പ്ര​സി​ഡ​ന്റ് ഹ​സ്സ​ൻ ബ​ല്ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​യി​സ് ബേ​ക്ക​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഫാ​റൂ​ഖ് ശ​ർ​ഖി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ ജ​ലീ​ൽ ആ​രി​ക്കാ​ടി, സു​രേ​ഷ് കൊ​ള​വ​യ​ൽ എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ 2025-26 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ്‌ ഹ​ദ്ദാ​ദ്‌ (പ്ര​സി.), എം.​പി. ജാ​സി​ർ (ജ​ന. സെ​ക്ര.), സ​മീ​ർ ബ​ദ​രി​യ (ട്ര​ഷ.), ഫാ​യി​സ് ബേ​ക്ക​ൽ (ഓ​ർ​ഗ​നൈ​സി​ങ്ങ് സെ​ക്ര.), ഫാ​റൂ​ഖ് ശ​ർ​ഖി, യൂ​സ​ഫ് കൊ​ത്തി​ക്കാ​ൽ, കാ​ദ​ർ കൈ​ത​ക്കാ​ട് (വൈ​സ് പ്ര​സി.), സി​റാ​ജ് ചു​ള്ളി​ക്ക​ര, ഫ​ർ​ഹാ​ൻ യൂ​സ​ഫ്, ഫ​വാ​സ് അ​തി​ഞ്ഞാ​ൽ (ജോ. ​സെ​ക്ര). മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം പി.​എ. നാ​സ​ർ, കേ​ന്ദ്ര ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഫൈ​സ​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹാ​രി​സ് മു​ട്ടും​ത​ല, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ഖ് ഒ​ള​വ​റ, അ​ഷ്‌​റ​ഫ്‌ കു​ച്ചാ​ണം, അ​ബ്ദു​ല്ല ക​ട​വ​ത്ത്, എ​സ്.​എം. ഹ​മീ​ദ്, ന​വാ​സ് പ​ള്ളി​ക്കാ​ൽ, ശ്രീ​നി​വാ​സ​ൻ നീ​ലേ​ശ്വ​രം, റി​യാ​സ് കാ​ട​ങ്കോ​ട്, ഹ​സ്സൈ​നാ​ർ കാ​ട​ങ്കോ​ട്, ഷ​ഹീ​ദ് പ​ട്ടി​ല്ല​ത്ത്, ഷം​സീ​ർ നാ​സ​ർ, ക​ബീ​ർ ത​ള​ങ്ക​ര, എ​ൻ.​എം. കു​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ​യി​സ് ബേ​ക്ക​ൽ സ്വാ​ഗ​ത​വും എം.​പി. ജാ​സി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KEA as Salmiya-Haveli Area Committee President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.