‘ക​ബ്ദി​ൽ ഒ​രു കൂ​ടാ​രം’; കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പെ​രു​ന്നാ​ൾ പി​ക്നി​ക്

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പെ​രു​ന്നാ​ൾ പി​ക്നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

‘ക​ബ്ദി​ൽ ഒ​രു കൂ​ടാ​രം’; കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പെ​രു​ന്നാ​ൾ പി​ക്നി​ക്

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ‘ക​ബ്ദി​ൽ ഒ​രു കൂ​ടാ​രം’​എ​ന്ന ത​ല​ക്കെ​ട്ടി​ൽ പെ​രു​ന്നാ​ൾ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ക​ബ്ദ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് മു​നീ​ർ മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ഐ.​ജി ഘ​ട​ക​ത്തി​ന് കീ​ഴി​ലെ യൂ​ത്ത് ഇ​ന്ത്യ, ഇ​സ്‍ലാ​മി​ക വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ), സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ, ബാ​ല​സം​ഘം കു​ടും​ബ​ത്തി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും കു​ട്ടി​ക​ളു​ടേ​തു​മാ​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​കാ​യി​ക വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​അ​ലി, പി.​കെ.​പി​ക്നി​ക് ക​ൺ​വീ​ന​ർ ഹു​സൈ​ൻ എ​ന്നി​വ​ർ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഗെ​യിം​സ് ക​ലാ​പ​രി​പാ​ടി​ക​ൾ ഷി​യാ​സ് പാ​ടൂ​ർ, എം.​എം. നൗ​ഫ​ൽ, ഷ​ഫ്നാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജു​മു​അ ഖു​തു​ബ​ക്ക് മു​നീ​ർ മ​ഠ​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി. ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഹു​ദാ ഹു​സൈ​ന് പ​രി​പാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ജാ​സ്മി​ൻ ഷു​ക്കൂ​ർ ഹു​ദ​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി.

Tags:    
News Summary - K.I.G. Abbasia Aria eid Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.