Representative Image

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഖു​ർ​ആ​ൻ ഹി​ഫ്ള് -പാ​രാ​യ​ണ മ​ത്സ​രം

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഖു​ർ​ആ​ൻ ഹി​ഫ്ള് -പാ​രാ​യ​ണ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​റു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​ൺ​ലൈ​നാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

മു​സ്ത​ഫ അ​ബ്ദു​ൽ​റ​ഹ്മാ​ൻ (ഈ​ജി​പ്ത്), സ​ഈ​ദു​ല്ല അ​ബ്ദു​ല്ല (അ​ഫ്ഗാ​നി​സ്താ​ൻ),ജ​സീ​റ ആ​സി​ഫ്, ന​ബീ​ല അ​ന​സ്, മും​താ​സ് സ​ജീ​ർ, മ​റി​യം സാ​ത്താ​ർ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

ഏ​രി​യ പ്ര​സി​ഡ​ന്റ് റി​ഷ്ദി​ൻ അ​മീ​ർ, സെ​ക്ര​ട്ട​റി നി​സാ​ർ കെ. ​റ​ഷീ​ദ്, മു​ഹ​മ്മ​ദ് ഷി​ബി​ലി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. സ​മ്മാ​ന​ങ്ങ​ൾ വൈ​കാ​തെ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് നി​യാ​സ് അ​റി​യി​ച്ചു.

വി​ജ​യി​ക​ൾ: യാ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ക്ര​മ​ത്തി​ൽ.

പു​രു​ഷ​ൻ​മാ​രു​ടെ ഹി​ഫ്ള്: ജ​സീ​ൽ അ​ഹ്മ​ദ്, അ​ന​സ് അ​ബൂ​ബ​ക്ക​ർ, റ​മീ​സ് സാ​ലി​ഹ്, റ​യീ​സ് സാ​ലി​ഹ് ഖു​ർ​ആ​ൻ പാ​രാ​യ​ണം: സൈ​ദ് മു​ഹ​മ്മ​ദ്‌, റ​യീ​സ് സാ​ലി​ഹ്, അ​ന​സ് അ​ബൂ​ബ​ക്ക​ർ.

വ​നി​താ വി​ഭാ​ഗം ഹി​ഫ്ള്: ന​വാ​ൽ ഫ​ർ​ഹീ​ൻ അ​ഫ്സ​ൽ, ജ​സ്നാ​സ് അ​ഫ്സ​ൽ, ആ​ബി​ദ സു​മി. ഖു​ർ​ആ​ൻ പാ​രാ​യ​ണം: ഷെ​രീ​ഫ വ​ജ്ദാ​ൻ, റെ​ബീ​ബ മു​ഹ​മ്മ​ദ്‌, ജു​മൈ​റ ഹം​സ, ന​വാ​ൽ ഫ​ർ​ഹീ​ൻ അ​ഫ്സ​ൽ.

ജൂ​നി​യ​ർ ആ​ൺ ഹി​ഫ്ള്: അ​ബ്ദു​ൽ ഹാ​ദി, മ​ഹ്ഫൂ​സ് റ​ഹ്മാ​ൻ, അ​ബ്ഷ​ർ അ​ന​സ്. ഖു​ർ​ആ​ൻ പാ​രാ​യ​ണം: അ​ബ്ദു​ൽ ഹാ​ദി, ന​ബീ​ൽ, അ​ൽ​ഹാ​ൻ അ​ൽ​ത്താ​ഫ്.

ജൂ​നി​യ​ർ പെ​ൺ ഹി​ഫ്ള്: ആ​യി​ഷ ത​സ്‌​ഫി​യ, അ​സ് വ ​ഖാ​ലി​ദ്, മി​സ്ന സൈ​ന​ബ്, ഫി​സ അ​ഷ​റ​ഫ്. ഖു​ർ​ആ​ൻ പാ​രാ​യ​ണം: സെ​യ്‌​ബ സൈ​ന​ബ്, ന​ബ നി​മാ​ത്ത്, ആ​യി​ഷ ത​സ്‌​ഫി​യ, ഇ​ഫ്ഫ റു​ക്കി​യ ന​ജീ​ബ്.

സ​ബ് ജൂ​നി​യ​ർ ആ​ൺ ഹി​ഫ്ള്: ആ​ഹ്നാ​ഫ് ബി​ൻ ഫൈ​സ​ൽ, അ​മ​ൻ ഷ​ഹ്‌​സം, സ​മി​ൻ സാ​ബി​ഖ്.

ഖു​ർ​ആ​ൻ പാ​രാ​യ​ണം: ആ​ഹ്നാ​ഫ് ബി​ൻ ഫൈ​സ​ൽ, സ​മി​ൻ സാ​ബി​ഖ്, മി​സ്‌​യ​ൻ അ​ലി.

സ​ബ് ജൂ​നി​യ​ർ പെ​ൺ ഹി​ഫ്ള്:​സ​ൽ​വ ബി​ൻ​ത് ഫ​ഹീം, ആ​യി​ഷ അ​ന​സ്, ഹ​ന മു​ഹ​മ്മ​ദ്‌ ഫ​ഹീം. ഖു​ർ​ആ​ൻ പാ​രാ​യ​ണം:​ആ​യി​ഷ അ​ന​സ്, സ​ൽ​വ ബി​ൻ​ത് ഫ​ഹീം, മൈ​ഷ സ​ൽ​മാ​ൻ.

Tags:    
News Summary - KIG salmiya area quran hifz recitation competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.