കെ.​കെ.​എം.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

കെ.​കെ.​എം.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ത​ല​ത്തി​ൽ വി​ജ​യം ക​ര​സ്ഥ മാ​ക്കി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള കു​വൈ​ത്ത് ക​ർ​ണാ​ട​ക മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കെ.​കെ.​എം.​എ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എം. ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദം അ​ഹ്ളി ഫാ​റൂ​ഖ് ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു.ഡോ.​അ​ബ്ദു​ൽ റ​ഹ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

റ​ഫീ​ഖ് മാ​സ്റ്റ​ർ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് നി​യ​ന്ത്രി​ച്ചു. കെ.​കെ.​എം.​എ ക​ർ​ണാ​ട​ക ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ്‌ യൂ​സു​ഫ് റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എം. ബ​ഷീ​റി​ന്റെ പേ​രി​ലു​ള്ള സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ട്ര​ഷ​റ​ർ ഹാ​ജി ഹ​സം​ബ അ​ൻ​സാ​ർ, മു​ഹ​മ്മ​ദ് അ​മീ​ൻ, ക​ർ​ണാ​ട​ക സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ്‌ എ.​സ്.​എം ഫാ​റൂ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ർ​ണാ​ട​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​യൂ​ബ് സൂ​ര​ഞ്ചി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKMA Education Award Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.