കുവൈത്ത് സിറ്റി: കെ.കെ.എം.എ റമദാനിൽ സംഘടിപ്പിച്ച ഓൺ ലൈൻ റമദാൻ ക്വിസ് മത്സര വിജയികളെ ആദരിക്കും. വെള്ളിയാഴ്ച അബ്ബാസിയ ഗ്രീൻ ഓഡിറ്റോറിയത്തിലാണ് കുവൈത്തിലുള്ള വിജയികളുടെ ആദരം. മറ്റു സ്ഥലങ്ങളിലെ വിജയികളെ പിന്നീട് ആദരിക്കും.
എം. ഷാഹിദ, മുഹമ്മദ് അമീൻ, അബ്ദുൽ കലാം മൗലവി, മുഹ്ഫസ്, മുഹമ്മദ് കോയ, ഫാത്തിമ ഷബീർ, ഷംസീറ സാജിദ്, എം.പി. സുമയ്യ, കെ.എം. അബ്ദുൽ സലാം, ഫാത്തിമ ഫിദ, കെ.പി. അബ്ദുൽ മജീദ്, താഹിറ അബ്ദുൽ സമദ്, സൗദത്ത്, ഗഫൂർ മുഹമ്മദ്, കെ.എച്ച്. അഷ്കർ, യു.കെ. ഇബ്രാഹിം, ഇമ്തിയാസ് അലി, മഹർജാൻ സൈദ്, എം.കെ. അബ്ദുൽ ജലീൽ, പി. സുനീർ, ടി. ഗംഗാധരൻ, നിസാർ ഖാതിം, എം. അബ്ദുൽ മജീദ്, അസ്രാ സിദ്ദിഖ്, മുഹമ്മദ് ഇഹ്സാൻ, ഇഫ്ര ഫാത്തിമ, റോഷൻ ശിഹാബുദ്ദീൻ, എം. അബ്ദുൽ റഷീദ്, അബ്ദുൽ സത്താർ, അബ്ദുൽ കരീം കുന്നിൽ എന്നിവരാണ് വിജയികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.