കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ആ​ർ​ട്സ് വി​ങ് ക​ട​ൽ യാ​ത്ര

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ആ​ർ​ട്സ് വി​ങ് സംഘടിപ്പിച്ച ക​ട​ൽ യാ​ത്രയിൽ പ​ങ്കെടുത്തവർ

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ആ​ർ​ട്സ് വി​ങ് ക​ട​ൽ യാ​ത്ര

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ആ​ർ​ട്സ് വി​ങ് സം​ഘ​ടി​പ്പി​ച്ച ക​ട​ൽ യാ​ത്ര സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ന്റ് റ​സാ​ക്ക് അ​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ള്ളി​ക്ക​ര, ട്ര​ഷ​റ​ർ ഖു​ത്തു​ബു​ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ബ്ദു​ല്ല ക​ട​വ​ത്ത്, ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ട്, സെ​ക്ര​ട്ട​റി​മാ​രാ​യ മു​ത്ത​ലി​ബ് തെ​ക്കേ​ക്കാ​ട്, റ​ഫീ​ക്ക് ഒ​ള​വ​റ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ നി​സാ​ർ മ​യ്യ​ള, അ​സീ​സ് ത​ള​ങ്ക​ര, ന​വാ​സ് പ​ള്ളി​ക്കാ​ൽ, അ​ഷ്റ​ഫ് കോ​ളി​ടു​ക്കം, ഹ​സ​ൻ ബ​ല്ല, ഫാ​യി​സ് ബേ​ക്ക​ൽ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​ഇ.​എ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ഞ്ഞി സി.​എ​ച്ച്, അ​ഹ്മ​ദ് അ​ൽ മ​ഗ​രി​ബ് ക​ൺ​ട്രി ഹെ​ഡ് മ​ൻ​സൂ​ർ ചൂ​രി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ക​ബീ​ർ ത​ള​ങ്ക​ര സ്വാ​ഗ​ത​വും, ആ​ർ​ട്സ് വി​ങ് ചെ​യ​ർ​മാ​ൻ സു​ഹൈ​ൽ ബ​ല്ല ന​ന്ദി​യും പ​റ​ഞ്ഞു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - KMCC Kasargod District Arts Wing Sea Trip in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-13 05:19 GMT