കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ‘വി​ജ​യാ​ര​വം’ മെ​ഡ​ക്സ് ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വി​ജ​യാ​ര​വം

കു​വൈ​ത്ത് സി​റ്റി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കു​ണ്ടാ​യ വ​ൻ വി​ജ​യ​ത്തി​ൽ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ‘വി​ജ​യാ​ര​വം’ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​മീ​ദ് മൂ​ടാ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ആ​ഘോ​ഷം മെ​ഡ​ക്സ് ചെ​യ​ർ​മാ​ൻ വി.​പി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, മു​ഷ്‌​താ​ഖ്‌, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, ടി.​ടി. ഷം​സു, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്താ​ർ മ​ല​പ്പു​റം, അ​ഷ്റ​ഫ് സ​ബ്ഹാ​ൻ, ശ​റ​ഫു കു​ഴി​പ്പു​റം, സ​ലീം പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ജി​ല്ല-​മ​ണ്ഡ​ലം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. മു​ട്ടി​പ്പാ​ട്ട് വാ​ദ്യ​മേ​ള​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റേ​കി.

Tags:    
News Summary - KMCC Malappuram District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.