കെ.​എം.​ജെ കു​വൈ​ത്ത് ‘ത​ല ചാ​യ്ക്കാ​ൻ ഒ​രി​ടം’ വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ മു​സ് ലിം ​ജ​മാ​അ​ത്തി​ന്റെ ‘ത​ല ചാ​യ്ക്കാ​ൻ ഒ​രി​ടം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ.​എം.​ജെ കു​വൈ​ത്ത് ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റി.

എ​ള​മ്പി​ലാ​ട്ട് ഷ​ബീ​റി​ന് ന​ൽ​കു​ന്ന വീ​ടി​ന്റെ താ​ക്കോ​ൽ ക​ണ്ണൂ​ർ മു​നിസി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ മു​സ്ലി​ഹ് മ​ഠ​ത്തി​ൽ കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മു​സ് ലിം ​ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ്‌ ഡോ.​പി. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ എം.​ടി. ഫ​യാ​സ്, വാ​ർ​ഡ് മെ​ംബർ സ​ത്യ​ൻ, മു​സ് ലിം ​ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൽ ക​ബീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കെ.​എം.​ജെ കു​വൈ​ത്ത് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സി. ​റ​ഷീ​ദ്, ഷം​ഷീ​ർ, ഷ​ബീ​ർ, സു​നീ​ദ്, റി​ഷാ​ദ്, അ​ഫ്സ​ൽ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്റ് ന​ഈം കാ​ദി​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഷ്‌​റ​ഫ്‌ ബം​ഗാ​ളി മു​ഹ​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

ടി.​പി. ഹാ​ഷിം, സി.​എ​ച്ച്. ഹ​സ്സ​ൻ കു​ഞ്ഞി, പി.​പി. ഇ​ബ്രാ​ഹിം, ടി.​എം.​ഇ​സ്ഹാ​ഖ്, പി. ​ഹം​സ, ടി.​എം.​ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളും, കു​വൈ​ത്ത്, ഖ​ത്ത​ർ, മ​സ്ക​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - KMJ Kuwait handedover key of house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.