കെ.​എം.​ആ​ർ.​എം അ​ഹ​മ്മ​ദി ഏ​രി​യ പി​ക്നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

കെ.​എം.​ആ​ർ.​എം അ​ഹ​മ്മ​ദി ഏ​രി​യ പി​ക്നി​ക്ക്

കു​വൈ​ത്ത് സി​റ്റി: കെ.​എം.​ആ​ർ.​എം അ​ഹ​മ്മ​ദി ഏ​രി​യ നേ​തൃ​ത്വ​ത്തി​ൽ വ​ഫ്ര​യി​ൽ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ചു. ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യാ​യി സ്ഥാ​നാ​രോ​ഹി​ത​നാ​യ ജോ​ൺ തു​ണ്ടി​യ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌, മ​റ്റ് വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നു​മു​ള്ള ഏ​രി​യ പ്ര​സി​ഡ​ന്റു​മാ​ർ, അ​ഹ്മ​ദി ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സം​ഘാ​ട​നാ മി​ക​വു​കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും പി​ക്നി​ക്ക് എ​ല്ലാ​വ​ർ​ക്കും പു​തി​യ അ​നു​ഭ​വ​മാ​യി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - KMRM Ahmadi Area Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.