കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജോ​സ​ഫ് മാ​ർ

തോ​മ​സ് മെ​ത്രാ​പ്പോ​ലി​ത്ത നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​ആ​ർ.​എം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് 30ാം വാ​ർ​ഷി​ക​വും 93ാം പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ത്തി. വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ്‌ ജോ​ജി​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്‌​കോ​പ്പ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ബു ജോ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മാ​ത്യു ആ​ശം​സ നേ​ർ​ന്നു. ട്ര​ഷ​റ​ർ ടി​ങ്കൂ ജോ​യ്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ന്തോ​ഷ്‌ പി. ​ആ​ന്റ​ണി, ജു​ബി​ൻ പി. ​മാ​ത്യു, എം.​സി.​വൈ.​എം പ്ര​സി​ഡ​ന്റ്‌ ലി​ബി​ൻ കെ. ​ബെ​ന്നി, എ​സ്.​എം.​സി.​എ​ഫ്.​എ​ഫ് ഹെ​ഡ്മാ​സ്റ്റ​ർ ലി​ജു പാ​റ​ക്ക​ൽ, എം.​സി.​സി.​എ​ൽ ബാ​ല​ദീ​പം പ്ര​സി​ഡ​ന്റ്‌ അ​ല​ൻ സി. ​ജോ​മോ​ൻ, ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ ബി​നു വി​ള​യി​ൽ, ചീ​ഫ് ഓ​ഡി​റ്റ​ർ മാ​ത്യു കോ​ശി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് വി​ജ​യ​ശ്രീ പു​ര​സ്കാ​രം വി​ള​വോ​ത്സ​വ്-2023​ന്റെ റാ​ഫി​ൽ കൂ​പ്പ​ൺ എം.​സി.​വൈ.​എം മ​ല​ങ്ക​ര സ്മാ​ഷ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ലോ​ഗോ, ടീ​സ​ർ എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​ന ശേ​ഷം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്തി. സെ​ൻ​ട്ര​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി, വ​ർ​ക്കി​ങ് ക​മ്മി​റ്റി, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - K.M.R.M Annual day and onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.