കെ.​എം.​ആ​ർ.​എം പു​തി​യ ഭ​ര​ണ​സ​മ​ിതി അം​ഗ​ങ്ങ​ൾ

കെ.​എം.​ആ​ർ.​എം പു​തി​യ ഭ​ര​ണ​സ​മി​തി​യെ തിര​ഞ്ഞെ​ടു​ത്തു


കു​വൈ​ത്ത്സി​റ്റി: മൂ​ന്ന് ദ​ശാ​ബ്ദ​ങ്ങ​ളാ​യി കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്‍റി​ന്‍റെ 30ാമ​ത് ഭ​ര​ണ സ​മി​തി​യെ തിര​ഞ്ഞെ​ടു​ത്തു. സി​റ്റി കോ ​ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ വി​ർ​ജി​ൻ മേ​രി ഹാ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ബാ​ബു​ജി ബ​ത്തേ​രി (പ്ര​സി), ബി​നു കെ. ​ജോ​ൺ (ജ​ന.​സെ​ക്ര), റാ​ണാ വ​ർ​ഗീ​സ് (ട്ര​ഷ), ജോ​സ​ഫ് കെ. ​ഡാ​നി​യേ​ൽ (സീ​നി​യ​ർ വൈ.​പ്ര​സി), ജു​ബി​ൻ പി. ​മാ​ത്യു, തോ​മ​സ് ജോ​ൺ (വൈ.​പ്ര​സി), മാ​ത്യു കോ​ശി (വ​ർ​ക്കി​ങ് സെ​ക്ര), ജോ​ബ​ൻ ജോ​യ് (ഓ​ഫിസ് സെ​ക്ര), ജി​ജോ ജോ​ൺ, ജി​ജു വ​ർ​ഗീ​സ് (ജോ.​ട്ര​ഷ), ബി​ന്ദു മ​നോ​ജ് (ഫ്ര​ണ്ട്‌​സ് ഓ​ഫ് മേ​രി പ്ര​സി), ജി​ൽ​റ്റോ ജ​യിം​സ് (എം.​സി.​വൈ.​എം പ്ര​സി), ലി​ജു പാ​റ​ക്ക​ൽ (എ​സ്.​എം.​സി.​എ​ഫ്‌. എ​ഫ് ഹെ​ഡ് മാ​സ്റ്റ​ർ), ജോ​ജി വെ​ള്ളാ​പ്പ​ള്ളി (അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ്), ഷാ​രോ​ൺ ത​ര​ക​ൻ (അ​ഹ്മ​ദി ഏ​രി​യ പ്ര​സി​ഡ​ന്‍റ്), ജോ​സ് വ​ർ​ഗീ​സ് (സി​റ്റി ഏ​രി​യ പ്ര​സി​ഡ​ന്‍റ്), ഷി​നു എം. ​ജോ​സ​ഫ് (സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ്), ജോ​ജി​മോ​ൻ തോ​മ​സ് (ഉ​പ​ദേ​ശ​ക​സ​മി​തി അ​ധ്യ​ക്ഷ​ൻ), ഷാ​ജി മേ​ലേ​കാ​ലാ​യി​ൽ (ചീ​ഫ്‌ ഓ​ഡി​റ്റ​ർ), ജോ​ർ​ജ് മാ​ത്യു (ചീ​ഫ്‌ ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ).

Tags:    
News Summary - KMRM Elects New Management Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.