കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി

റ​ഹൂ​ഫ് മ​ഷ്ഹൂ​റി​ൽ​നി​ന്ന് സു​ര​ക്ഷാ പ​ദ്ധ​തി ലാ​ഭ​വി​ഹി​തം കോ​യ നാ​റാ​ത്ത് ഏ​റ്റു​വാ​ങ്ങു​ന്നു

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഓ​ണാ​ഘോ​ഷ​വും സു​ര​ക്ഷാ ലാ​ഭ​വി​ഹി​ത വി​ത​ര​ണ​വും ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ബാ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ജി​നീ​ഷ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​സാം​സ്‌​കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ മ​നോ​ജ്‌ കു​മാ​ർ കാ​പ്പാ​ട് ഓ​ണ​സ​ന്ദേ​ശം കൈ​മാ​റി. സു​ര​ക്ഷാ ലാ​ഭ​വി​ഹി​ത വി​ത​ര​ണം ര​ക്ഷാ​ധി​കാ​രി റ​ഹൂ​ഫ് മ​ഷ്ഹൂ​ർ, സു​ര​ക്ഷാ​അം​ഗം കോ​യ നാ​റാ​ത്തി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ഹു​ൽ ബേ​പ്പൂ​ർ സു​ര​ക്ഷാ പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഹാ​ബ് തൊ​ണ്ടി​യി​ൽ, ര​ക്ഷാ​ധി​കാ​രി പ്ര​മോ​ദ് ആ​ർ.​ബി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​സീ​സ് തി​ക്കോ​ടി, സു​ൽ​ഫി​ക്ക​ർ, സാ​ജി​ദ ന​സീ​ർ, ഇ​ബ്രാ​ഹിം പി.​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ക്‌​ബ​ർ ഊ​ര​ള്ളൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണ​സ​ദ്യ​യും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - Koyilandi Taluk Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.