നീ​യാ​ർ​ക് സ്നേ​ഹസം​ഗ​മ​ത്തി​ൽ സാ​ലെ​ഹ് ബാ​ത്ത സം​സാ​രി​ക്കു​ന്നു

നി​യാ​ർ​ക് സ്നേ​ഹസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: നെ​സ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ഡ​മി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ കോ​ഴി​ക്കോ​ട് (നി​യാ​ർ​ക്) കു​വൈ​ത്ത് ചാ​പ്റ്റ​ർ സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റോ​സാ​റി​യോ വാ​സ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ എ.​എ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യാ​ർ​ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. യൂ​നു​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗം സാ​ലെ​ഹ് ബാ​ത്ത നീ​യാ​ർ​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. നി​യാ​ർ​ക് ബ്രോ​ഷ​ർ ഡോ. ​അ​മീ​ർ അ​ഹ​മ​ദ്, മു​ന​വ​ർ മു​ഹ​മ്മ​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. സു​ൽ​ഫി​ക്ക​ർ, സ​ലീം ദേ​ശാ​യി, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ൽ വാ​ഹി​ദ് ന​ന്ദി​യും പ​റ​ഞ്ഞു. യൂ​നു​സി​നു​ള്ള മെ​മെ​ന്റോ ഡോ. ​ഹി​ദാ​യ​തു​ള്ള​യും, സാ​ലെ​ഹ് ബാ​ത്ത​ക്ക് ഇ​ബ്രാ​ഹിം സി​റ്റി ക്ലി​നി​ക്കും ന​ൽ​കി. എ​ക്സി​ക്യു​ട്ടി​വ് അം​ഗം കെ.​പി. ഹി​ദാ​യ​ത്തി​ന്നും, വ​നി​താ വി​ങ്ങി​നു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ അ​ബ്ദു​ൽ ക​രീം അ​മേ​ത്ത്, റെ​യ്ന വാ​സ് എ​ന്നി​വ​രും കൈ​മാ​റി.

Tags:    
News Summary - Kuwait Chapter Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.