കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ ര​ക്ത​ദാ​ന​ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മെ​ഡി​കെ​യ​ർ വി​ഭാ​ഗം കു​വൈ​ത്ത് ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ സ​ബാ​ഹ് ഹോ​സ്പി​റ്റ​ലി​ന് അ​ടു​ത്തു​ള്ള ശൈ​ഖ സ​ൽ​വ സ്റ്റം ​സെ​ൽ സെ​ന്റ​റി​ലാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ്.

കു​വൈ​ത്തി​ലെ നി​യ​മ​പ്ര​കാ​രം നാ​ട്ടി​ൽ​നി​ന്നും തി​രി​ച്ചെ​ത്തി ആ​റു​മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് ര​ക്തം ദാ​നം ചെ​യ്യാ​ൻ അ​വ​സ​ര​മു​ള്ള​ത്. ഇ​ത്ത​രം ആ​ളു​ക​ൾ ക​ഴി​യു​ന്ന​തും ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നും സ്ത്രീ​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ടെ​ന്നും അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് http://islahikuwait.org/donateblood ഈ ​ലി​ങ്കി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ-97557018, 66977038.

Tags:    
News Summary - Kuwait Kerala Islahi Center Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.