കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് ഡേ

കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് ഡേ​ക്ക് പ്ര​സി​ഡ​ന്റ് ജോ​സ് കു​ട്ടി പു​ത്ത​ൻ​ത​റ​യി​ൽ തു​ട​ക്കം

കു​റി​ക്കു​ന്നു

കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് ഡേ

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​സി.​എ) സ്പോ​ർ​ട്സ് ഡേ ​അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്പോ​ർ​ട്സ് ഡേ ​ഭാ​ഗ​മാ​യി വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഘോ​ഷ​യാ​ത്ര, ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ ആ​ക​ർ​ഷ​ക​മാ​യി. വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഗെ​യിം​സ്, വ​ടം​വ​ലി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

അ​ബ്ബാ​സി​യ അ​സി.​വി​കാ​രി ഫാ.​അ​നൂ​പ് അ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​സി.​എ പ്ര​സി​ഡ​ന്റ് ജോ​സു​കു​ട്ടി പു​ത്ത​ൻ​ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ജി ജോ​യി പു​ലി​യ​ൻ​മാ​നാ​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​സ് മു​ത​ലു​പി​ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​കെ.​സി.​എ വൈ​സ് പ്ര​സി​ഡ​ന്റ് ആ​ൽ​ബി​ൻ ജോ​സ് അ​ത്തി​മ​റ്റ​ത്തി​ൽ, ജോ​യി​ൻ സെ​ക്ര​ട്ട​റി ഷി​ബു ഉ​റു​മ്പ​നാ​നി​ക്ക​ൽ, ര​മ്യ ജി​ക്കു​ത​ട​ത്തി​ൽ, ജോ​ണി ചെ​ന്നാ​ട്ട്, ഡോ​ണ തോ​മ​സ് ത​യ്യി​ൽ, ലി​ഫി​ൻ ഫി​ലി​പ്പ് ന​ല്ലു​വീ​ട്ടി​ൽ, ജൂ​ണി ഫി​ലി​പ്പ് വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kuwait Knanaya Cultural Association Sports Day kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.