ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​നം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​നം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: കി​ർ​ഗി​സ്താ​ൻ, ത​ജി​ക്കി​സ്താ​ൻ, ഉ​സ്ബ​കി​സ്താ​ൻ എ​ന്നി​വ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​ന​ത്തെ​യും മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​തി​ർ​ത്തി​ക​ളി​ലെ സ​മ്പ​ർ​ക്ക പോ​യി​ന്റ് നി​ർ​വ​ചി​ക്കു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി ഒ​പ്പു​െ​വ​ച്ച​തി​നെ​യും കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സ​ഹ​ക​ര​ണം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​ന​ല്ല ന​ട​പ​ടി​യെ കു​വൈ​ത്ത് പ്ര​ശം​സി​ക്കു​ന്നു. ന​യ​ത​ന്ത്ര​പ​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​ന് മൂ​ന്ന് രാ​ജ്യ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​ന​ത്തി​ന് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി​യും നേ​ര​ത്തെ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ച​രി​ത്ര​പ​ര​മാ​യ വ​ഴി​ത്തി​രി​വാ​യി ഇ​ത് അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്നും സു​ര​ക്ഷ, സ്ഥി​ര​ത, സ​മൃ​ദ്ധി, വി​ക​സ​നം എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​തും അ​ടി​ത്ത​റ​യാ​യി വ​ർ​ത്തി​ക്കു​മെ​ന്നും ഇ​ത് മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും അ​ൽ ബു​ദൈ​വി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു

Tags:    
News Summary - Kuwait welcomes Khujand Declaration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.