എലിസബത്ത് റാണി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി തിരുവല്ല മണിപുഴ സ്വദേശി എലിസബത്ത് റാണി (38) നാട്ടില്‍ നിര്യാതയായി. അസുഖത്തെത്തുടര്‍ന്ന് നാട്ടില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്തിലെ വെര്‍ബ മെഡിക്കല്‍ സപ്ലൈയില്‍ മാനേജര്‍ ആയി ജോലി ചെയ്തു വരുകയായിരുന്നു. ഭര്‍ത്താവ്: സഞ്ജു ടോം തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.