ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലു​ലു വാ​ലി ദീ​​വാ​ലി- 2024' ആ​ഘോ​ഷം ലുലു കുവൈത്ത് ഡയറക്ടർ

മുഹമ്മദ് ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലു​ലു വാ​ലി ദീ​​വാ​ലി- 2024' ആ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യോ​ടെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലു​ലു വാ​ലി ദീ​വാ​​ലി- 2024' ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

കു​വൈ​ത്തി​ലെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​വം​ബ​ർ അ​ഞ്ചു വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ദീ​പാ​വ​ലി പ്ര​മോ​ഷ​നി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ലൈ​റ്റു​ക​ൾ, ഗൃ​ഹാ​ല​ങ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

'ലു​ലു വാ​ലി ദീ​വാ​ലി- 2024' മ​ൽ​സ​ര വി​ജ​യി​ക​ൾ

'ലു​ലു വാ​ലി ദീ​​വാ​ലി'​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം അ​ൽ റാ​യി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ലു​ലു ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ നി​ർ​വ​ഹി​ച്ചു. രം​ഗോ​ലി മ​ത്സ​രം, മ​ധു​ര​പ​ല​ഹാ​ര നി​ർ​മാ​ണ മ​ത്സ​രം, ക​ലാ സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

രം​ഗോ​ലി, മ​ധു​ര​പ​ല​ഹാ​ര നി​ർ​മാ​ണ മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.ആ​ഘോ​ഷ​ഭാ​ഗ​മാ​യി സ്‌​പെ​ഷ്യ​ൽ ദീ​പാ​വ​ലി സ്വീ​റ്റ് കൗ​ണ്ട​റു​ക​ൾ, പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലു​ലു ഷോ​പ്പി​ങ് ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളി​ൽ എ​ക്‌​സ്‌​ക്ലു​സി​വ് ഡി​സ്‌​കൗ​ണ്ടു​ക​ളും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Lulu Hypermarket celebrated Lulu wali Diwali- 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.