ജ​ഹ​റ ഇ​സ്‍ലാ​ഹി മ​ദ്റ​സ ഓ​റി​യ​ന്റേഷ​ൻ ഡേ ​കെ.​സി. അ​ബ്ദു​ല്ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ദ്റ​സ ഓ​റി​യ​ന്റേ​ഷ​ൻ ദി​ന പ​രി​പാ​ടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ (കെ.​കെ.​ഐ.​സി) ജ​ഹ​റ ഇ​സ്‍ലാ​ഹി മ​ദ്റ​സ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ തു​ട​ക്കം കു​റി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്കു വേ​ണ്ടി ഓ​റി​യ​ന്റേ​ഷ​ൻ ഡേ ​സം​ഘ​ടി​പ്പി​ച്ചു. ജ​ഹ​റ സു​മ​യ്യ മ​ദ്റ​സ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ.​കെ.​ഐ.​സി ട്ര​ഷ​റ​ർ കെ.​സി. അ​ബ്ദു​ല്ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ക്കീ​ർ കൊ​യി​ലാ​ണ്ടി ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.ജ​ഹറ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല കാ​ഞ്ഞ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ജൗ​ഹ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​മീ​സ് എ​ട​വ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Madrasah Orientation Day Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.