അ​റ്റ​കു​റ്റ​പ്പ​ണി: ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും

അ​റ്റ​കു​റ്റ​പ്പ​ണി: ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും

കു​വൈ​ത്ത് സി​റ്റി: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ജ്യ​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ജ​ല-​വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​യു​ന്‍ ജ​ല ശൃം​ഖ​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​താ​ണ് കാ​ര​ണം. ഉ​യു​ന്‍, ന​സീം, അ​ൽ വ​ഹ, തൈ​മ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​റ് മ​ണി​ക്കൂ​ർ വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും. പൊ​തു​ജ​ന​ങ്ങ​ൾ ബ​ദ​ൽ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ണ​ർ​ത്തി.

Tags:    
News Summary - maintenance work: Water supply will be suspended in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.