രാ​ജ​ൻ ജോ​ർ​ജ് 

മലയാളി കുവൈത്ത്​ എയർവേ​സ്​ ഉദ്യോഗസ്ഥൻ കുവൈത്തിൽ മരിച്ചു

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി​യാ​യ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​വൈ​ത്തി​ൽ ഹൃ​ദ​യ​സ്​​തം​ഭ​ന​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ചു.പ​ന്ത​ളം സ്വ​ദേ​ശി രാ​ജ​ൻ ജോ​ർ​ജാ​ണ്​ (53) മ​രി​ച്ച​ത്.ഭാ​ര്യ: മി​നി രാ​ജ​ൻ (സ​ബാ​ഹ്​ ആ​ശു​പ​ത്രി).മ​ക്ക​ൾ: അ​ല​ൻ, ന​വീ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു.

Tags:    
News Summary - Malayalee Kuwait Airways official dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.