കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സ​ലാം ക​ള​നാ​ട്

സം​സാ​രി​ക്കു​ന്നു

അ​നു​സ്മ​ര​ണ യോ​ഗ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത്‌ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ, മു​സ്ലിം ലീ​ഗ്‌ കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും സം​യു​ക്ത ജ​മാ​അ​ത്ത്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ടി.​ഇ. അ​ബ്ദു​ല്ല, കു​വൈ​ത്ത്‌ കെ.​എം.​സി.​സി നേ​താ​വും മു​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ ഖാ​ലി​ദ്‌ അ​ല്ല​ക്കാ​ട്ട്‌ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ യോ​ഗ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു.

കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലാം ക​ള​നാ​ട് ടി.​ഇ. അ​ബ്ദു​ല്ല സാ​ഹി​ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​കെ.​എം.​എ പ്ര​തി​നി​ധി​ക​ളാ​യ എ.​പി. സ​ലാം, ഒ.​പി. ഷ​റ​ഫു​ദ്ദീ​ൻ, കെ.​എം.​സി.​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഖാ​ലി​ദ് ഹാ​ജി, ഹാ​രി​സ് വെ​ള്ളി​യോ​ത്ത്, ബ​ഷീ​ർ ബാ​ത്ത, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ ബ​ല്ല, കെ.​പി. കു​ഞ്ഞ​ബ്ദു​ല്ല, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​മീ​ദ്, കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ത്തി​നു​വേ​ണ്ടി ക​ബീ​ർ ത​ള​ങ്ക​ര, മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ് അ​യ്യൂ​ർ, മു​സ്താ​ഖ് എ​ൻ​ജി​നീ​യ​ർ, ശ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, ജി​ല്ല ആ​ക്ടി​ങ് ജ​ന. സെ​ക്ര​ട്ട​റി എ​സ്.​എം. ഹ​മീ​ദ്, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ഫാ​റൂ​ഖ്, മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്‌, അ​ഷ്റ​ഫ്‌ തൃ​ക്ക​രി​പ്പൂ​ർ, റ​ഫീ​ക്ക്‌ ഒ​ള​വ​റ, സു​ഹൈ​ൽ ബ​ല്ല, കു​ത്ബു​ദ്ദീ​ൻ, മു​സ്ത​ഫ ചെ​മ്മ​നാ​ട്, ക​രിം, സു​പ്പി, അ​സീ​സ് ത​ള​ങ്ക​ര, ന​വാ​സ് പ​ള്ളി​ക്കാ​ൽ, ഉ​സ്മാ​ൻ നെ​ല്ലി​ക്കു​ന്ന്, ഗ​ഫൂ​ർ കോ​ട്ട​ക്കു​ന്ന്, മൂ​സാ​ൻ ത​ള​ങ്ക​ര, സ​ലീം ത​ള​ങ്ക​ര, മ​ഹ​മൂ​ദ് ഹാ​ജി, മൊ​യ്തീ​ൻ ബാ​യാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. അ​ബ്ദു​ൽ ഹ​ക്കീം ഹ​സ​നി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ല പ്ര​സി​ഡ​ന്റ് അ​ലി മാ​ണി​ക്കോ​ത്ത് സ്വാ​ഗ​ത​വും സം​സ്ഥാ​ന ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഷം​സു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Memorial meeting and prayer meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.