ജാ​ബി​ർ അ​രി​യി​ൽ (പ്ര​സി), അ​ഷ്‌​റ​ഫ് ച​പ്പാ​ര​പ്പ​ട​വ് (സെ​ക്ര), കു​ഞ്ഞി മൊ​യ്‌​തീ​ൻ ത​ളി​പ്പ​റ​മ്പ് (ട്ര​ഷ)

സി.​എ​ച്ച് സെ​ന്റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ത​ളി​പ്പ​റ​മ്പ് പ​രി​യാ​രം സി.​എ​ച്ച് സെ​ന്റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഹാ​ളി​ൽ ന​ട​ന്നു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് എ​സ് മ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ കെ.​കെ.​പി ഉ​മ്മ​ർ കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഹാ​ഷിം കു​റ്റൂ​ർ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​ബൈ​ർ വ​ട്ട​ക്കൂ​ൽ, അ​ഷ്‌​റ​ഫ് ച​പ്പാ​ര​പ്പ​ട​വ്, സു​ബൈ​ർ ആ​ല​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജാ​ബി​ർ പി. ​അ​രി​യി​ൽ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ കു​ഞ്ഞി മൊ​യ്‌​തീ​ൻ കു​ട്ടു​ക്ക​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജാ​ബി​ർ അ​രി​യി​ൽ (പ്ര​സി.), അ​ഷ്‌​റ​ഫ് ച​പ്പാ​ര​പ്പ​ട​വ് (ജ​ന. സെ​ക്ര), കു​ഞ്ഞു മൊ​യ്‌​തീ​ൻ കെ ​ത​ളി​പ്പ​റ​മ്പ(​ട്ര​ഷ), ഹാ​ഫി​സ് മാ​ട്ടൂ​ൽ (ഓ​ഡി​റ്റ​ർ), കെ.​കെ.​പി ഉ​മ്മ​ർ കു​ട്ടി, എ​സ്. അ​ഷ്‌​റ​ഫ് മ​ണ്ടൂ​ർ, അ​ബ്ദു​ൽ ജ​ബ്ബാ​ർ ക​വ്വാ​യി, ശി​ഹാ​ബ് ഇ​രി​ക്കൂ​ർ (അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ൾ), റ​ഷീ​ദ് പെ​രു​വ​ണ, കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ, അ​ഹ​മ്മ​ദ് കെ, ​ഇ​ക്ബാ​ൽ മു​ട്ടം (വൈ​സ്.​പ്ര​സി), യു.​വി.​അ​ബ്ദു​ൽ റ​സാ​ക്, മു​നീ​ർ കെ ​അ​രി​യി​ൽ, ഹ​സ​ൻ ഓ​ണ​പ്പ​റ​മ്പ്, ഒ.​പി.​അ​മീ​ർ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഹ​ബീ​ബ് ക​യ്യം പു​തി​യ ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - new leadership for CH Center Kuwait Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.