കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ശർഖ് യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജു പൊന്നാനി, അഷ്റഫ് ഹവല്ലി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: പി.ടി. അബ്ദുൽറസാഖ് (പ്രസി.), നജ്മൽ എളനാട്ടിൽ (ജന. സെക്ര.), എസ്. മുഹമ്മദ് റിയാസ് (വൈ. പ്രസി.), കെ.എ. ഷമീർ (ട്രഷ.), വകുപ്പ് സെക്രട്ടറിമാരായി മുജീബ് റഹ്മാൻ ഉള്ളാടൻ (ദഅവ), മുഹമ്മദ് ഹുസൈൻ (ക്യൂ.എച്ച്.എൽ.സി), എൻ. സഫ്വാൻ (സോഷ്യൽ വെൽഫെയർ), ഹാറൂൻ അബ്ദുല്ലത്തീഫ് (റിലീഫ് സെൽ), മുഹമ്മദ് അലി (പി.ആർ, മീഡിയ), മുഹമ്മദ് ഇർഫാദ് (പബ്ലിസിറ്റി, പബ്ലിക്കേഷൻ), സജ്ജാദ് അഷ്റഫ് (ക്രിയേറ്റിവിറ്റി), മുഹമ്മദ് സദീദ് (ഐ.ടി, പ്രഫഷനൽ വിങ്), എം. നാസർ മണ്ണിംഗാൻറെ (ഹജ്ജ്, ഉംറ) ഷമീർ തയ്യിൽ, ഇബ്രാഹീം, നൗഷാദ് കൂറ്റനാട് (കേന്ദ്ര എക്സിക്യൂട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.