കുവൈത്ത്സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് വാർഷിക പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി. രജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജ്നാസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ലോകകേരള സഭ അംഗങ്ങളായ ആർ. നാഗനാഥൻ, ടി.വി ഹിക്മത്ത് എന്നിവർ സംസാരിച്ചു. പ്രജോഷ് അനുശോചനം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി.കെ നൗഷാദ് സ്വാഗതവും സജി തോമസ് മാത്യു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അനൂപ് മങ്ങാട്ട് (പ്രസി), സജി തോമസ് മാത്യു (ജന.സെക്ര), അനിൽ കുമാർ (ട്രഷ), റിച്ചി കെ. ജോർജ് (വൈ.പ്രസി), ബിജോയ് (ജോ.സെക്ര), മേഖല സെക്രട്ടറിമാരായി നവീൻ കെ.വി(അബ്ബാസിയ), തോമസ് സെൽവൻ (ഫഹാഹീൽ), രഞ്ജിത്ത് ടി.എം(അബുഹലീഫ), അൻസാരി കടയ്ക്കൽ(സാൽമിയ), ജിൻസ് തോമസ്(സാമൂഹിക വിഭാഗം), ടി. പ്രജോഷ് (മീഡിയ), ദേവീ സുഭാഷ്(സാഹിത്യം), ഷിജിൻ(കായികം), നിഷാന്ത് ജോർജ്(കല), സി കെ. നൗഷാദ്, കിരൺ രവി, രജീഷ് സി, രമ അജിത്കുമാർ, സജീവൻ പി.പി, ശരത് പി.വി, മജിത്ത് കോമത്ത്, ഉണ്ണി മാമർ, ഗോപ കുമാർ, സജിൻ മുരളി, നോബി ആന്റണി, എം.പി മുസഫർ, ശങ്കർ റാം(കേന്ദ്ര കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.