അ​ടൂ​ർ എ​ൻ.​ആ​ർ.​എ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ പി​ക്നി​ക്

അ​ടൂ​ർ എ​ൻ.​ആ​ർ.​എ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ പി​ക്നി​ക്കി​ൽ

അ​ടൂ​ർ എ​ൻ.​ആ​ർ.​എ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ പി​ക്നി​ക്

കു​വൈ​ത്ത് സി​റ്റി: അ​ടൂ​ർ എ​ൻ.​ആ​ർ.​എ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ വ​ഫ്ര ഫാം ​ഹൗ​സി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ് കെ.​സി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ർ എ​ൻ.​ആ​ർ.​ഐ ഫോ​റം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​ന്റെ പ്ര​തീ​ക​മാ​യ വെ​ള്ള​രി പ്രാ​വി​നെ പ​റ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടൂ​രി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി അം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ത്തു​ചേ​രാ​നും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നു​മു​ള്ള വേ​ദി​യാ​യി പി​ക്നി​ക്ക് മാ​റി. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ബി​ജോ പി. ​ബാ​ബു ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ പോ​രാ​ടാ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ക​ൺ​വീ​ന​ർ ബി​ജു കോ​ശി സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി പാ​പ്പ​ച്ച​ൻ ന​ന്ദി​യും പ​റ​ഞ്ഞു.നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക്, വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്, വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ, വ​ടം​വ​ലി, സം​ഗീ​ത​വി​രു​ന്ന്, കേ​ര​ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ, സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ആ​ക​ർ​ഷ​ണ​മാ​യി.

Tags:    
News Summary - Adoor NRA Forum Kuwait Chapter Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.