ഒ.​ഐ.​സി.​സി കു​വൈ​ത്ത് പ്രവർത്തകർ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ

ഒ.​ഐ.​സി.​സി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 155ാമ​ത് ജ​ന്മ​ദി​നം ഒ.​ഐ.​സി.​സി കു​വൈ​ത്ത് കേ​ക്ക് മു​റി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും ആ​ഘോ​ഷി​ച്ചു. ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ആ​ഘോ​ഷം നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ​ക്ക് നാ​ൾ​ക്കു​നാ​ൾ പ്ര​ശ​സ്തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് മാ​രാ​മ​ൺ, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​യ് ക​ര​വാ​ളൂ​ർ, നി​സ്സാം എം.​എ, വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​പി​ൻ മ​ങ്ങാ​ട്, അ​നി​ൽ, സി​നു ജോ​ൺ, ജി​ജോ, നി​പു ജേ​ക്ക​ബ്.

ബി​നു, സ​ജി​ത്ത്, ഷോ​ബി​ൻ സ​ണ്ണി, ബി​നോ​യ് ച​ന്ദ്ര​ൻ, ലി​ബി​ൻ, തോ​മ​സ് പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​ത്തി​ൽ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC celebrated Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.