എണ്ണവില കുറഞ്ഞു;ബാരലിന്​ 35.98 ഡോളർ

കുവൈത്ത്​ സിറ്റി: ​കുവൈത്ത്​ പെട്രോളിയത്തി​െൻറ വില കുറഞ്ഞ്​ ബാരലിന്​ 35.98 ഡോളർ രേഖപ്പെടുത്തി. ഒരാഴ്​ചയിലധികമായി വില കുറയുന്ന പ്രവണതയാണ്​. തിങ്കളാഴ്​ചത്തെ വിലയായ 36.86 ഡോളറിൽനിന്നാണ്​ ചൊവ്വാഴ്​ച 35.98ലേക്ക്​ കുറഞ്ഞത്​.

കോവിഡ്​ പ്രതിസന്ധിയിൽ വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ ക്ഷയിച്ചതാണ്​ എണ്ണവില ഇടിയാൻ കാരണം.ലോകം ലോക്ഡൗണിലായതോടെ ഉൽപാദന പ്രവർത്തങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക്​ നീങ്ങുകയും ചെയ്​തതാണ്​ എണ്ണ വിലയിൽ പ്രതിഫലിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.