കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാർക്കും വിദേശികൾക്കും ബലിപെരുന്നാൾ ആശംസ നേർന്ന് അമീർ ശെശഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.
എല്ലാവരിലും സ്നേഹവും സംതൃപ്തിയും സുരക്ഷയും നിറയെട്ടയെന്ന് ആശംസിക്കുന്നു. ലോകത്താകെ സമാധാനം നിറയാൻ ദൈവത്തോട് പ്രാർഥിക്കുന്നു. കുവൈത്തിനെയും രാജ്യനിവാസികളെയും എല്ലാ പ്രയാസങ്ങളിൽനിന്നും സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ഭരണനേതൃത്വത്തിന് കഴിയെട്ടയെന്നും അമീർ ആശംസിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരും രാജ്യനിവാസികൾക്ക് പെരുന്നാൾ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.