30 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന പി.​എ​ൻ. മു​സ്​​ത​ഫ​ക്ക്​ കെ.​കെ.​എം.​എ ഖൈ​ത്താ​ൻ ബ്രാ​ഞ്ച്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

പി.​എ​ൻ. മു​സ്​​ത​ഫ​ക്ക്​ യാ​ത്ര​യ​യ​പ്പ്​

കു​വൈ​ത്ത്​ സി​റ്റി: 30 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ ഖൈ​ത്താ​ൻ ബ്രാ​ഞ്ച്​ മു​ൻ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി.​എ​ൻ. മു​സ്​​ത​ഫ​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫ​ർ​വാ​നി​യ ദ്വൈ​ഹി പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖൈ​ത്താ​ൻ ബ്രാ​ഞ്ച്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് എം.​കെ. സാ​ബി​ർ ഉ​പ​ഹാ​രം ന്ന​ൽ​കി.

സോ​ണ​ൽ നേ​താ​ക്ക​ളാ​യ ല​ത്തീ​ഫ് എ​ട​യൂ​ർ, അ​ബൂ​ബ​ക്ക​ർ മ​യ്യേ​രി, എം.​കെ. മു​സ്​​ത​ഫ, ബ്രാ​ഞ്ച്​ ട്ര​ഷ​റ​ർ കെ.​സി. ഖാ​ലി​ദ്, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഡൂ​ർ, വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഹു​വൈ​സ് അ​ബ്​​ദു​ല്ല, പി.​പി. ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.