പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പാലക്കാട് മണലി അക്ഷയ വാര്യം വീട്ടിൽ രമേഷ് കുമാർ (62) കുവൈത്തിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ വെച്ചാണ് മരണം.

ഭാര്യ: ബിന്ദു വരദ (പൽപ്പക് മുൻ വനിതാ വേദി ജനറൽ കൺവീനർ). മക്കൾ: രബിരാം രമേഷ് വാര്യർ (കുവൈത്ത് ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച്),രശ്മി രമേഷ് വാരിയർ (ഫാഷൻ ഡിസൈനർ, മുംബൈ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Tags:    
News Summary - Palakkad Native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.