പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ പി​ക്നി​കി​ൽ

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക് അ​ഹ​മ്മ​ദി ഗാ​ർ​ഡ​നി​ൽ ന​ട​ന്നു. അ​ബ്ബാ​സി​യ, സാ​ൽ​മി​യ, ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ വി​നോ​ദ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് രാ​ജേ​ഷ് പ​രി​യാ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സി.​പി. ബി​ജു, സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജി​ജു മാ​ത്യു, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്രേം​രാ​ജ്, അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​നോ​ജ് പ​രി​യാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ-കായിക മത്സരങ്ങൾ അരങ്ങേറി.

മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

News Summary - Palakkad Pravasi Association Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.