പ​ൽ​പ​ക് ‘പാ​ല​ക്കാ​ട​ൻ മേ​ള- 2023’ ഫ്ല​യ​ർ പ്ര​കാ​ശ​ന​ത്തി​ൽ അം​ഗ​ങ്ങ​ൾ

പ​ൽ​പ​ക് ‘പാ​ല​ക്കാ​ട​ൻ മേ​ള- 2023’ ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) ഓ​ണാ​ഘോ​ഷം ‘പാ​ല​ക്കാ​ട​ൻ മേ​ള- 2023’ സെ​പ്റ്റം​ബ​ർ 15ന് ​ഫ​ർ​വാ​നി​യ കാ​ർ​മ്മ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. മേ​ള​യു​ടെ ഫ്ല​യ​ർ പ്ര​കാ​ശ​നം മം​ഗ​ഫ് മെ​മ്മ​റീ​സ് ഹാ​ളി​ൽ പ​ൽ​പ​ക് കേ​ന്ദ്ര​ക​മ്മി​റ്റി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്റ് പി.​എ​ൻ. കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​രി​യാ​ര​ത്ത്, ട്ര​ഷ​റ​ർ പ്രേം​രാ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി പ​ൽ​പ​ക് അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും നാ​ട്ടി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ സു​രേ​ഷ് മാ​ധ​വ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Palpak 'Palakkadan Mela- 2023' flyer publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.