റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം

അ​നി​ൽ ചാ​ക്കോ, പ്ര​ദീ​പ്‌, റി​ന്റോ എ​ബ്ര​ഹാം

റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം

കു​വൈ​ത്ത് സി​റ്റി: റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം പ്ര​സി​ഡ​ന്റ് അ​നി​ൽ ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് മ​ണി​മ​ലെ​ത്ത് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ റി​ന്റോ എ​ബ്ര​ഹാം ഒ​റ്റ​പ്ലാ​ക്ക​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ജി​ജി ചാ​ലു​പ​റ​മ്പി​ൽ, റെ​ഞ്ചി വ​ർ​ഗീ​സ്, എ​ബി പാ​ല​മൂ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. 2025-2026 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ യോ​ഗ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ (ര​ക്ഷാ​ധി​കാ​രി), ജി​ജി ചാ​ലു​പ​റ​മ്പി​ൽ (സീ​നി​യ​ർ വൈ​സ് പേ​ട്ര​ൺ), ജോ​യ​ൽ ജേ​ക്ക​ബ് (എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പേ​ട്ര​ൺ), അ​നി​ൽ ചാ​ക്കോ തോ​മ്പു​മ​ണ്ണി​ൽ (പ്ര​സി), ഇ​ന്ദു തോ​മ​സ് (വൈ​സ് പ്ര​സി), പ്ര​ദീ​പ്‌ മ​ണി​മ​ലെ​ത്ത് (ജ​ന.​സെ​ക്ര), റി​ന്റോ എ​ബ്ര​ഹാം ഒ​റ്റ​പ്ലാ​ക്ക​ൽ (ട്ര​ഷ), സി​മി പ്ര​ദീ​പ്‌ (ലേ​ഡി സെ​ക്ര), ഷി​ജോ നാ​രാ​ണം​മൂ​ഴി (ജോ.​സെ​ക്ര), ഫി​ലി​പ്പ് വ​ർ​ഗീ​സ് -ജ​യ​ൻ (ജോ.​ട്ര​ഷ), ജോ​ൺ സേ​വ്യ​ർ (ജ​ന.​ക​ൺ), റി​നു ക​ണ്ണാ​ടി​ക്ക​ൽ (ജോ.​ക​ൺ), എ​ബി പാ​ല​മൂ​ട്ടി​ൽ (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), ഷി​ബു സ​മു​വേ​ൽ, ടോ​ണി പോ​ത്ത​ൻ (ഓ​ഡി​റ്റ​ർ)

Tags:    
News Summary - Ranni Expatriate Association Kuwait Annual General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.