റി​മാ​ന്‍ഡ്‌ കാ​ലാ​വ​ധി നീ​ട്ടി


കു​വൈ​​ത്ത്സി​​റ്റി: തീ​വ്ര​വാ​ദ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ റി​മാ​ന്‍ഡ്‌ കാ​ലാ​വ​ധി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി. രാ​ജ്യ​ത്ത് അ​ട്ടി​മ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​തി​ന്‍റെ പേ​രി​ലാ​ണ് മൂ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ രാ​ജ്യ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​താ​യും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​മി​ക്കാ​ൻ അ​റി​യു​ന്ന​വ​രാ​ണെ​ന്നും പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച പ്ര​തി​ക​ള്‍, ത​ങ്ങ​ള്‍ ഡെ​ലി​വ​റി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ണ് രാ​ജ്യ​ത്തേ​ക്ക് വ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Remand time period extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.