കുവൈത്ത് സിറ്റി: രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ വിട്ടുമാറാത്ത ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആസ്ത്മ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ പരമാവധി വീടുകളില്‍തന്നെ കഴിയണം. ഇടവിട്ടുള്ള വെയിലും മഴയും പെട്ടെന്നുള്ള കാലാവസ്ഥാമാറ്റവും വൈറൽ അസുഖങ്ങൾ പടർന്നുപിടിക്കാൻ കാരണമാകും.
ചികിത്സസഹായം ആവശ്യമുള്ളവര്‍ അടിയന്തര നമ്പറായ 112ലേക്ക് വിളിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.