കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡ് 30ൽ സബാഹിയിലേക്കുള്ള എക്സിറ്റും റോഡ് 212ൽ ഫഹാഹീൽ ക്ലബിലേക്കുള്ള എൻട്രൻസും താൽകാലികമായി അടച്ചതായി ട്രാഫിക് വകുപ്പ് അറിയിച്ചു.
അടച്ചിടൽ മേയ് നാലു വരെ തുടരും. വാഹനം ഓടിക്കുന്നവർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.