ദേ​ശീ​യ പ​താ​ക​യു​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ദേ​ശീ​യ​ത വ​ള​ർ​ത്തു​ന്ന​തി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്ക് -വി​ദ്യാ​ഭ്യാ​സ മ​ന്ത്രി


കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ത​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​അ​ദേ​ൽ അ​ൽ അ​ദാ​നി.

ഉ​ത്ത​ര​വാ​ദി​ത്ത​വും വി​ശ്വ​സ്ത​രു​മാ​യ ഒ​രു ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ടി​ത്ത​റ​യാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും പ​താ​ക ഉ​യ​ർ​ത്ത​ൽ ആ​ഘോ​ഷ​ത്തി​നു ശേ​ഷ​മു​ള്ള പ്ര​സ്താ​വ​ന​യി​ൽ അ​ൽ അ​ദാ​നി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ൻ്റെ ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട അ​മീ​ർ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ജ​ന​ത എ​ന്നി​വ​രെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - School in developing patriotism Activities play a big role - Education Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.