സ്നേ​ഹ​ദ​ർ​ശ​നം കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ഫ്രി​ജു ജെ​യിം​സി​ന് കു​വൈ​ത്ത് സ്നേ​ഹ​ദ​ർ​ശ​ന​ത്തി​ന്റെ മൊ​മെ​ന്റോ കൈ​മാ​റു​ന്നു 

സ്നേ​ഹ​ദ​ർ​ശ​നം കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് യൂ​റോ​പ്പി​ലേ​ക്ക് പോ​കു​ന്ന ഫ്രി​ജു ജെ​യിം​സി​ന് കു​വൈ​ത്ത് സ്നേ​ഹ​ദ​ർ​ശ​നം സു​ഹൃ​ത്തു​ക്ക​ൾ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. സ്നേ​ഹ​ദ​ർ​ശ​നം കൂ​ട്ടാ​യ്മ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ഫ്രി​ജു ജെ​യിം​സ്.

ഫ്രി​ജു​വി​ന് സ്നേ​ഹ​ദ​ർ​ശ​നം കൂ​ട്ടാ​യ്മ യാ​ത്രാ മം​ഗ​ള​ങ്ങ​ൾ നേ​രു​ക​യും മൊ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സു​രേ​ഷ് പി ​ജോ​ൺ, ഷി​ജു സൈ​മ​ൺ, ശ​മു​വേ​ൽ വ​ർ​ഗീ​സ്, മാ​ത്യു ആ​ന്റ​ണി, തോ​മ​സ് അ​ടു​ർ, സി​ബി​മോ​ൻ തോ​മ​സ്, രാ​ജേ​ഷ് ജോ​സ​ഫ്, ടി​ന്റു​മോ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Snehadarshan organized a joint pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.