രാ​ജ​ൻ എ.​കെ.​ആ​ർ, അ​നീ​ഷ ജേ​ക്ക​ബ്, അ​മീ​ർ കാ​ര​ണ​ത്ത്

സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: സൗ​ഹൃ​ദ വേ​ദി സാ​ൽ​മി​യ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സൗ​ഹൃ​ദ​വേ​ദി സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ഹ​മ്മ​ദ്‌ ഷി​ബി​ലി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മു​ൻ പ്ര​സി​ഡ​ന്റ് ജോ​ർ​ജ് പ​യ​സ്സ്, മു​ൻ സെ​ക്ര​ട്ട​റി മ​നോ​ജ്‌ പ​രി​മ​ണം, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഭാ​ര​വാ​ഹി​ക​ൾ: രാ​ജ​ൻ എ.​കെ. ആ​ർ (പ്ര​സി), അ​നീ​ഷ ജേ​ക്ക​ബ് (സെ​ക്ര), അ​മീ​ർ കാ​ര​ണ​ത്ത് (ജ​ന. ക​ൺ​വീ​ന​ർ), ന​സീ​ർ കൊ​ച്ചി​ൻ (വൈ. ​പ്ര​സി), ജ്യോ​തി പാ​ർ​വ​തി (ജോ.​സെ​ക്ര), ജോ​ർ​ജ് പ​യ​സ്, മ​നോ​ജ് പ​രി​മ​ണം, സി​സി​ൽ കൃ​ഷ്ണ​ൻ, ഹേ​മ​ന്ത് കു​മാ​ർ, അ​ജ​യ് നാ​യ​ർ, വി​ഷ്‍ണു ന​ടേ​ശ്, വി​വേ​ക് എം.​വി, ഡോ. ​രാ​ഹു​ൽ രാ​ജ്‌ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി).

Tags:    
News Summary - Souhrida Vedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.