ആ​ത്മ​ഹ​ത്യാ ശ്ര​മം; ഇ​ന്ത്യ​ക്കാ​ര​നെ നാ​ടു​ക​ട​ത്തും

ആ​ത്മ​ഹ​ത്യാ ശ്ര​മം; ഇ​ന്ത്യ​ക്കാ​ര​നെ നാ​ടു​ക​ട​ത്തും

കു​വൈ​ത്ത് സി​റ്റി: ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ ഇ​ന്ത്യ​ക്കാ​ര​ന് കു​വൈ​ത്തി​ലേ​ക്ക് ആ​ജീ​വ​നാ​ന്ത പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​ബി​ർ പാ​ല​ത്തി​ൽ നി​ന്ന് ചാ​ടി ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഉ​ട​ൻ ഇ​ട​പെ​ട്ട കോ​സ്റ്റ് ഗാ​ർ​ഡ് പ​രി​ശോ​ധ​ന​ക്കി​ടെ ആ​ളെ ക​ണ്ടെ​ത്തി ക​ര​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​യാ​ൾ ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​താ​യും ഇ​താ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​യാ​ൾ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ഇ​യാ​ളെ നാ​ടു​ക​ട​ത്താ​നും ആ​ജീ​വ​നാ​ന്ത പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ച്ച​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു.

Tags:    
News Summary - Suicide attempt will lead to deportation of Indian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.