സ്​റ്റേറ്റ്​ സെക്യൂരിറ്റി ബ്യൂറോ മേധാവി മേജർ ജനറൽ ശൈഖ്​ സാലിം നവാഫ്​ അൽ അഹ്​മദ്​ അസ്സബാഹിനെ പ്രധാനമന്ത്രി സ്വീകരിച്ചപ്പോൾ

സ്​​​റ്റേ​​റ്റ്​ സെ​​ക്യൂ​​രി​​റ്റി ബ്യൂ​​റോ മേ​​ധാ​​വി​​യെ പ്ര​​ധാ​​ന​​മ​​ന്ത്രി സ്വീ​​ക​​രി​​ച്ചു

കു​​വൈ​​ത്ത്​ സി​​റ്റി: പു​​തു​​താ​​യി നി​​യ​​മി​​ത​​നാ​​യ സ്​​​റ്റേ​​റ്റ്​ സെ​​ക്യൂ​​രി​​റ്റി ബ്യൂ​​റോ മേ​​ധാ​​വി മേ​​ജ​​ർ ജ​​ന​​റ​​ൽ ശൈ​​ഖ്​ സാ​​ലിം ന​​വാ​​ഫ്​ അ​​ൽ അ​​ഹ്​​​മ​​ദ്​ അ​​സ്സ​​ബാ​​ഹി​​നെ പ്ര​​ധാ​​ന​​മ​​ന്ത്രി ശൈ​​ഖ്​ സ​​ബാ​​ഹ്​ ഖാ​​ലി​​ദ്​ അ​​ൽ ഹ​​മ​​ദ്​ അ​​സ്സ​​ബാ​​ഹ്​ സ്വീ​​ക​​രി​​ച്ചു. ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​ന​​സ്​ അ​​ൽ സാ​​ലി​​ഹും ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.