കുവൈത്ത് സിറ്റി: റസ്റ്റാറന്റ് മേഖല നേരിടുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്താൻ റസ്റ്റാറന്റ് ഉടമകളുടെ നേതൃത്വത്തിൽ കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ നിലവിൽവന്നു.
ഭാരവാഹികൾ: സിദ്ദീഖ് വലിയകത്ത് (അഡ്വൈസറി ചെയർമാൻ), നാസർ പട്ടാമ്പി, റഷീദ് തക്കാര (അഡ്വൈസറി വൈസ് ചെയർമാന്മാർ), കെ. നാസർ സുല്ലമി (പ്രസിഡന്റ്), സനൽകുമാർ, എം.ടി. അബ്ദുൽ നാസർ (വൈസ് പ്രസിഡന്റുമാർ), ബഷീർ ഉദിനൂർ (ജനറൽ സെക്രട്ടറി), സൈനുൽ ആബിദ് (ഓർഗനൈസിങ് സെക്രട്ടറി), യൂനുസ് അബ്ദുൽ റസാഖ്, റിയാസ് ബാബു, ഷൻഫീർ, ബാബു മുഹമ്മദ് (സെക്രട്ടറി), നിഹാസ് നെല്ലിയോട്ട് (ട്രഷറർ), സി. ഹനീഫ്, റഫീഖ് താജ്, ആരിഫ് കണ്ടി, സി.കെ. ഷംസുദ്ദീൻ, എം.പി. ഫൈറൂസ്, നാസർ ഖുർതുബ, ഹാഷിം, കെ.സി. ഫൈസൽ, മുഹമ്മദ് മുനീബ്, പി. മിഖ്ദാത്, ബസ്സാം, അക്ബർ, ഷൻഫീർ പുതിയപുരയിൽ, കെ.സി. ഫാസിൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ). സംഘടനയുടെ പേര്, ലോഗോ, ഭരണഘടന, അംഗത്വ കാമ്പയിൻ, വിവിധ വകുപ്പുകൾ തുടങ്ങിയവക്ക് എക്സിക്യൂട്ടീവ് യോഗം രൂപം നൽകി. കുവൈത്തിൽ പ്രവർത്തിക്കുന്ന മലയാളികളായ എല്ലാ റസ്റ്റാറന്റ് ഉടമകൾക്കും സംഘടനയിൽ അംഗങ്ങളാകാമെന്നും അതിനായി എല്ലാ ഗവർണറേറ്റിലും അംഗത്വ സമിതി രൂപവത്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു.
ഫോൺ: ഫർവാനിയ (97938432, 69903500, 97871783), അഹ്മദി (97479116, 94000392, 69080303), മുബാറക് അൽ കബീർ (66133641, 50198501, 51677008), കാപിറ്റൽ (55880588, 55578632), ഹവല്ലി (60779009, 55161661), ജഹ്റ (97778339, 65995524).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.