വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: അം​ഘാ​ര​യി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും വൈ​കാ​തെ തീ ​നി​യ​ന്ത്രി​ച്ച​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അം​ഘാ​ര​യി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ട് മാ​ലി​ന്യ​ത്തി​നും തീ​പി​ടി​ച്ചി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന തീ ​നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - The warehouse caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.