തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ര​ക്ഷാ​ധി​കാ​രി എ​ബി വ​രി​ക്കാ​ട് നി​ർ​വ​ഹി​ക്കു​ന്നു

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ര​ക്ഷാ​ധി​കാ​രി എ​ബി വ​രി​ക്കാ​ട് മ​ഹേ​ഷ്‌ ഗോ​പാ​ല​കൃ​ഷ്ണ​ന് ന​ൽ​കി ഉ​ദ്ഘ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ റെ​ജി കൊ​രു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ട്ര​ഷ​റ​ർ റൈ​ജു അ​രീ​ക്ക​ര, ഷി​ജു ഓ​ത​റ,അ​ല​ക്സ്‌ കാ​റ്റോ​ട്,ബൈ​ജു ജോ​സ്, ശ്രീ​കു​മാ​ർ​പി​ള്ള, ടി​ൻ​സി മേ​പ്രാ​ൽ, ഷെ​ബി തോ​മ​സ്, റെ​ജി ചാ​ണ്ടി, സ​ജി പൊ​ടി​യാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​വ​കു​മാ​ർ തി​രു​വ​ല്ല, റെ​ജി കെ.​തോ​മ​സ്, ജി​നു ജോ​സ്, സു​ജ​ൻ ഇ​ട​പ്രാ​ൾ സു​രേ​ഷ് വ​ർ​ഗീ​സ്, ജെ​റി​ൻ വ​ർ​ഗീ​സ്, ജി​ജി നൈ​നാ​ൻ, ഷാ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Thiruvalla Pravasi Association membership campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.