പി.​ആ​ർ. ര​ജി​ത്ത് (ക​ൺ.), സ​തീ​ഷ് കെ.​നാ​യ​ർ (സെ​ക്ര.),

ബി​ജു വെ​ട്ടു​കാ​ട് (ട്ര​ഷ.)

ട്രാ​ക്ക് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു. മം​ഗ​ഫ് മെ​മ്മ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രാ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ. നി​സ്സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ര​ജി​ത്ത് പി.​ആ​ർ (ക​ൺ), സ​തീ​ഷ് കെ.​നാ​യ​ർ (സെ​ക്ര.), ബി​ജു വെ​ട്ടു​കാ​ട് (ട്ര​ഷ), ഡൊ​മ​നി​ക് ആ​ന്റ​ണി (ജോ.​ക​ൺ), ഹ​രി​ലാ​ൽ എ​ൻ.​സി.​നാ​യ​ർ (ജോ.​സെ​ക്ര), അ​ജേ​ഷ്.​എ​സ് (ജോ.​ട്ര​ഷ.), സി​ജു മാ​ർ​ട്ടി​ൻ, വി​നീ​ത് വി.​പി​ള്ള, പ്ര​വീ​ൺ.​വി, പി.​തു​ള​സി, ഷാ​ജി ആ​ന്റ​ണി (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​രാ​ഗം സു​രേ​ഷ്, ആ​ഷ്ലി ജോ​സ​ഫ്, ലി​ജോ​യ് ജോ​ളി ലി​ല്ലി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ജ​യ​കൃ​ഷ്ണ കു​റു​പ്പ്, ഹ​രി​പ്ര​സാ​ദ്, വ​നി​ത വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രി​ത ഹ​രി​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി അ​നു അ​യ്യ​പ്പ​ൻ, ജോ.​ട്ര​ഷ​റ​ർ അ​ശ്വ​തി എ.​ആ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് മു​ൻ ക​ൺ​വീ​ന​ർ കൃ​ഷ്ണ​രാ​ജ് സ്വാ​ഗ​ത​വും പു​തി​യ ക​ൺ​വീ​ന​ർ പി.​ആ​ർ. ര​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - TRAK Fahaheel Unit Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.