യു.​എ​ൻ.​എ കു​വൈ​ത്ത് ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് ട്രെ​യി​നി​ങ്

യു.​എ​ൻ.​എ കു​വൈ​ത്ത് ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് ട്രെ​യി​നി​ങ്ങിൽ​നി​ന്ന്

യു.​എ​ൻ.​എ കു​വൈ​ത്ത് ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് ട്രെ​യി​നി​ങ്

കു​വൈ​ത്ത് സി​റ്റി: യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) കു​വൈ​ത്ത് ആ​സ്പ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് ട്രെ​യി​നി​ങ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പ​​ങ്കെ​ടു​ത്ത ക്യാ​മ്പ് അ​ടി​യ​ന്തി​ര​ഘ​ട്ട​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ജീ​വ​ൻ​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ വി​ശ​ധീ​ക​രി​ച്ചു.

ഹൃ​ദ​യ​സ്തം​ഭ​നം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​ണ്ടാ​കു​ന്ന ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി രീ​തി​യി​ൽ പ്രാ​യോ​ഗി​ക ക്ലാ​സ്സി​ലൂ​ടെ​യാ​ണ് ട്രെ​യി​നി​ങ് സം​ഘ​ടി​പ്പി​ച്ച​ത്.

യു.​എ​ൻ.​എ ഭാ​ര​വാ​ഹി​ക​ളാ​യ നി​ഹാ​സ് വാ​ണി​മേ​ൽ, ഷ​റ​ഫു​ദ്ദീ​ൻ പി​റ​ക്ക​യി​ൽ, ഷു​ഹൈ​ബ് മു​ഹ​മ്മ​ദ്, ഫാ​രി​സ് ക​ല്ല​ൻ, ധ​ന്യ​രാ​ജ് ത​ര​ക​ത്ത്, ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നും ഇ​ത്ത​രം സെ​ഷ​നു​ക​ൾ ന​ട​ത്താ​നും ആ​ളു​ക​ൾ​ക്കു ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​മെ​ന്നും ഭാ​ര​വാ​sഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - U.N.A. Kuwait Basic Life Support Training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.