വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ന്റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ കു​വൈ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ന്റ് കു​വൈ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ന്റ് നി​ക്കോ​ളാ​സ് മ​ഡു​റോ കു​വൈ​ത്തി​ലെ​ത്തി. അ​ദ്ദേ​ഹ​ത്തെ​യും പ​ത്നി സി​ലി​യ അ​ഡേ​ല ഫ്ലോ​റ​സി​നെ​യും കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു. കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി നി​ക്കോ​ളാ​സ് മ​ഡു​റോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Tags:    
News Summary - Venezuelan President in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.