കെ.​കെ.​എം.​എ കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ മു​നീ​ർ കു​നി​യ സം​സാ​രി​ക്കു​ന്നു

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ നി​ർ​മാ​ണം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം - കെ.​കെ.​എം.​എ

കു​വൈ​ത്ത് സി​റ്റി: വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചും ഭ​ര​ണ​സ​മി​തി​യെ പ​രി​ഷ്ക​രി​ച്ച് വ​ഖ​ഫ് ഭൂ​മി ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലേ​ക്ക് മാ​റ്റാ​നു​മു​ള്ള ​കേ​ന്ദ്ര നീ​ക്ക​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) പ്ര​തി​ഷേ​ധി​ച്ചു. വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ നി​ർ​മാ​ണം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണ്.

രാ​ജ്യ​ത്ത് വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ വി​ഷം ക​ല​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഈ ​ഗൂ​ഢ നീ​ക്കം ക​രു​ത​ലോ​ടെ കാ​ണ​ണം. വ​ഖ​ഫ് സ്വ​ത്തു​ക്ക​ളും ബോ​ർ​ഡും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വി​ശ്വാ​സി സ​മൂ​ഹം ഒ​ന്നി​ച്ചു പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും കെ.​കെ.​എം.​എ കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Waqf Amendment act Legislation against the Constitution - KKMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.