മസ്കത്ത്: ബർക്കയിൽ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 1000 കണ്ടൽചെടികൾ നട്ടു.ഒരു ദശലക്ഷം കണ്ടലുകൾ നടുന്ന പദ്ധതിയുടെ ഭാഗമാണിത്. മറൈൻ എൻവയൺമെൻറ് കൺസർവേഷൻ ഡിപ്പാർട്മെൻറിെൻറ സഹകരണത്തോടെ ഹാഫ്രി ഉൾക്കടൽ പ്രദേശത്താണ് കണ്ടലുകൾ നട്ടത്.
ഒമാെൻറ വിവിധ തീര ഗവർണറേറ്റുകളിലുള്ള 32 ഉൾക്കടൽ പ്രദേശങ്ങളിലായി 6,87,000 കണ്ടലുകൾ ഇതുവരെ നട്ടതായി മന്ത്രാലയത്തിലെ വിദഗ്ധനായ ബദർ ബിൻ സൈഫ് അൽ ബുസൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.